Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commemoration

Pathanamthitta

മു​ൻ എം​എ​ൽ​എ അ​ഡ്വ. മാ​മ്മ​ൻ മ​ത്താ​യി അ​നു​സ്മ​ര​ണം

തി​രു​വ​ല്ല: അ​ന്ത​രി​ച്ച കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ യു​മാ​യ അ​ഡ്വ. മാ​മ്മ​ൻ മ​ത്താ​യി​യെ അ​നു​സ്മ​രി​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം സ​മ്മേ​ള​നം ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പൊ​തു​സ​മൂ​ഹ​ത്തേ​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രേ​യും സ്‌​നേ​ഹി​ക്കു​ക​യും പ്ര​ശ്ന​ങ്ങ​ളെ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്ത മാ​തൃ​കായോ​ഗ്യ​നാ​യ പ്ര​തി​ഭ​യായി​രു​ന്നു അ​ഡ്വ. മാ​മ്മ​ൻ മ​ത്താ​യി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാം ​കു​ള​പ്പ​ള്ളി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി അ​ല​ക്സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​ൻ എം​എ​ൽ​എ അ​ഡ്വ. എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ മ​ത്താ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സോ​മ​ൻ താ​മ​ര​ച്ചാ​ലി​ൽ, ജേ​ക്ക​ബ് മാ​മ്മ​ൻ വ​ട്ട​ശേ​രി​ൽ, രാ​ജീ​വ് വ​ഞ്ചി​പ്പാ​ലം, ബി​നി​ൽ ടി. ​തേ​ക്കും​പ്പ​റ​മ്പി​ൽ, ജോ​ജി പി. ​തോ​മ​സ്, സെ​ക്ര​ട്ട​റി ദീ​പ​ക് മാ​മ്മ​ൻ മ​ത്താ​യി, ധ​ന്യ അ​ന്നാ മാ​മ്മ​ൻ, ശ​ർ​മ​ള സു​നി​ൽ, മ​നോ​ജ് മ​ട​ത്തും​മൂ​ട്ടി​ൽ, പി.​കെ കു​ര്യ​ൻ, തോ​മ​സ് വ​ർ​ഗീ​സ്, റെ​ജി കു​രു​വി​ള, ഏ​ബ്ര​ഹാം തോ​മ​സ്, ജേ​ക്ക​ബ് മാ​ത്യു, ബി​നോ മാ​മ്മ​ൻ, ലാ​ലു രാ​ജു, ഏ​ബ്ര​ഹാം കു​ര്യ​ൻ, സു​ധ ചെ​റി​യാ​ൻ, അ​ശോ​ക​ൻ, ജ​യി​മോ​ൻ സി.​പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

സാ​ഹി​ത്യ​സ​ദ​സും അ​നു​സ്മ​ര​ണ​വും


ചേ​ര്‍​ത്ത​ല: ചേ​ർ​ത്ത​ല സം​സ്കാര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ന​ട​ൻ സ​ലിം​കു​മാ​ർ അ​നു​സ്മ​ര​ണ​വും സാ​ഹി​ത്യ​സ​ദ​സും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന്‍ എ​സ്. സോ​ബി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വു​ഡ്‌ലാൻഡ്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്കാ​ര പ്ര​സി​ഡ​ന്‍റ് വെ​ട്ട​യ്ക്ക​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജെ​സി അ​ല​ക്സ്, വൈ​സ് ചെ​യ​ർ​മാ​ന്‍ എ​ൻ.​എ​ൽ. വ​ത്സ​ല​കു​മാ​രി, ടി.​എ​സ്. അ​ജ​യ​കു​മാ​ർ, ബേ​ബി തോ​മ​സ്, കെ.​കെ. ജ​ഗ​ദീ​ശ​ൻ, പി.​വി. സു​രേ​ഷ് ബാ​ബു, പീ​റ്റ​ർ കോ​ളി​ൻ​സ്, ത​ങ്ക​ച്ച​ൻ ഈ​ര​ശേ​രി, അ​ല​ക്സ് നെ​ടു​മു​ടി, ഗീ​ത തു​റ​വൂ​ർ, പ്ര​ദീ​പ് കൊ​ട്ടാ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

പ​റ​മ്പി​ൽ ചാ​ണ്ടി​മെ​ത്രാ​ന്‍റെ സ്മ​ര​ണ​ക​ൾ 340-ാം വ​ർ​ഷ​ത്തി​ലേ​ക്ക്

കു​റ​വി​ല​ങ്ങാ​ട്: മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ളു​ടെ ആ​ദ്യ ത​ദ്ദേ​ശീ​യ മെ​ത്രാ​ൻ മാ​ർ പ​റ​മ്പി​ൽ ചാ​ണ്ടി​യു​ടെ ഓ​ർ​മ​ക​ൾ ഇ​ന്ന് 340-ാം വ​ർ​ഷ​ത്തി​ലേ​ക്ക്.

ചാ​ണ്ടി​മെ​ത്രാ​ൻ അ​ന്ത്യവിശ്രമം കൊള്ളുന്ന കു​റ​വി​ല​ങ്ങാ​ട് ചാ​ണ്ടി​മെ​ത്രാ​ന്‍റെ ച​ര​മ ത്രി​ശ​തോ​ത്ത​ര റൂ​ബി ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങിത്തു​ട​ങ്ങി. അർ​ക്ക​ദി​യാ​ക്കോ​ൻ പ​ദ​വി​യി​ൽ പു​ക​ൾ​പെ​റ്റ മ​ണ്ണി​ൽ ആ​ദ്യ ത​ദ്ദേ​ശ​മെ​ത്രാ​ന്‍റെ സ്മ​ര​ണ​ക​ൾ ഇ​ര​മ്പി​യാ​ർ​ത്ത് അ​നു​സ്മ​ര​ണ വാ​ർ​ഷി​കത്തലേ​ന്ന് പ്ര​ത്യേ​ക പ്രാ​ർഥ​നാ​ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി. ഇ​ന്നു രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യും അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തും.

കേ​ര​ള സ​ഭാ​ച​രി​ത്ര​ത്തി​ലെ സ​ങ്കീ​ർ​ണഘ​ട്ട​ങ്ങ​ളി​ൽ സ​ഭ​യ്ക്കു ധീ​ര​മാ​യ നേ​തൃ​ത്വം ന​ൽ​കി​യ പ​റ​മ്പി​ൽ (പ​ള്ളി​വീ​ട്ടി​ൽ) ചാ​ണ്ടി​മെ​ത്രാ​ൻ കു​റ​വി​ല​ങ്ങാ​ട് ക​ത്തീ​ഡ്ര​ലാ​ക്കി​യാ​ണ് സ​ഭാ​ഭ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന​ത്.

ഇ​ന്ത്യ മു​ഴു​വ​ന്‍റെയും മെ​ത്രാ​ൻ എ​ന്നാ​ണ് അ​ദ്ദേ​ഹം ഔ​ദ്യോ​ഗി​ക രേ​ഖ​ക​ളി​ൽ ഒ​പ്പു​വ​ച്ചി​രു​ന്ന​ത്. അ​ല​ക്‌​സാ​ണ്ട​ർ ദ ​കാ​മ്പോ എ​ന്നാ​ണ് പോ​ർ​ച്ചു​ഗീ​സു​കാ​ർ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചി​രു​ന്ന​ത്. 1638ൽ ​വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ലം (1663 വ​രെ) കു​റ​വി​ല​ങ്ങാ​ട് പ​ള്ളി വി​കാ​രി​യാ​യി​രു​ന്നു. ചെ​റി​യ പ​ള്ളി, പ​ഴ​യ പ​ള്ളി, വ​ലി​യ​പ​ള്ളി, സെ​മി​ത്തേ​രി​പ്പ​ള്ളി ഇ​വ​യെ​ല്ലാം പ​ണി​ത​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്.

ബി​ഷ​പ് മാ​ർ സെ​ബ​സ്ത്യാ​നി​യി​ൽനി​ന്ന് 1663 ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് മെ​ത്രാ​ൻ​പ​ട്ടം സ്വീ​ക​രി​ച്ച​ത്. അ​ദ്ദേ​ഹം 1687 ജ​നു​വ​രി ര​ണ്ടി​നാ​ണ് കാ​ലം ചെ​യ്ത​ത്. ഇ​പ്പോ​ഴ​ത്തെ കു​റ​വി​ല​ങ്ങാ​ട് വ​ലി​യ പ​ള്ളി മാ​ർ പ​റ​മ്പി​ലി​ന്‍റെ ക​ത്തീ​ഡ്ര​ലും ചെ​റി​യ​പ​ള്ളി സ്വ​കാ​ര്യ പ്രാ​ർ​ഥ​നാ​ല​യ​വു​മാ​യി​രു​ന്നു.

ചാ​ണ്ടി​മെ​ത്രാ​ന്‍റെ ഭ​ര​ണ​കാ​ല​യ​ള​വി​ൽ കു​റ​വി​ല​ങ്ങാ​ട് ഇ​ട​വ​ക​യു​ടെ കീ​ഴി​ൽ 18 പ​ള്ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി സ​ഭ​യു​ടെ ക​ത്തീ​ഡ്ര​ലാ​യി കു​റ​വി​ല​ങ്ങാ​ടി​ന് അ​തു​ല്യ​ഭാ​ഗ്യം സ​മ്മാ​നി​ച്ച പ​റ​മ്പി​ൽ ചാ​ണ്ടി​മെ​ത്രാ​ന്‍റെ പൂ​ർ​ണകാ​യ പ്ര​തി​മ ഇ​ട​വ​ക പ​ള്ളി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ഭാ​ഗ​ത്തു​ത​ന്നെ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

കു​റ​വി​ല​ങ്ങാ​ട് പ​ള്ളി​യു​ടെ മ​ദ്ബ​ഹ​യി​ലാ​ണ് ചാ​ണ്ടി​മെ​ത്രാ​ന്‍റെ ക​ബ​റി​ടം സ്ഥി​തിചെ​യ്യു​ന്ന​ത്. ച​രി​ത്രാ​ന്വേ​ഷി​ക​ളും ഗ​വേ​ഷ​ക​രു​മ​ട​ക്കം ആ​ദ്യ​ ത​ദ്ദേ​ശീ​യ മെ​ത്രാ​ന്‍റെ ക​ബ​റി​ടംതേ​ടി കു​റ​വി​ല​ങ്ങാ​ട്ട് എ​ത്താ​റു​ണ്ട്.

Latest News

Corehub Up